100+ beautiful Bandhangal malayalam quotes
Bandhangal malayalam quotes – ബന്ധങ്ങൾ കോട്സ് – Bandhangal quotes in malayalam – malayalam Bandhangal quotes
ബന്ധങ്ങൾ മനോഹരമാണ്… ജീവിതത്തിൽ നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നവർ ജീവിതത്തിൽ വിജയിച്ചിരിക്കുന്നു. ബന്ധങ്ങൾ സൂക്ഷ്മയോടെ മുന്നോട്ട് കൊണ്ടുപോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ സൂക്ഷിച്ചാൽ ഇതിലും മനോഹരമായ മറ്റൊന്നുമില്ല എന്നതാണ് സത്യം…
Table of Contents
Bandhangal malayalam quotes
Bandhangal malayalam quotes – Bandhangal quotes in malayalam – malayalam Bandhangal quotes – ബന്ധങ്ങൾ കോട്സ്. ഏറ്റവും മികച്ച ബന്ധങ്ങൾ കോട്സ് ( bandhangal quotes ) ആണ് നിങ്ങൾക്കായി ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

- ബന്ധങ്ങൾ ഒരിക്കലും ബന്ധനങ്ങൾ ആകരുത്
- നല്ല വീടിന് തുല്യം വയ്ക്കാൻ ലോകത്ത് ഒരു സ്കൂളും ഇല്ല, നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വയ്ക്കാൻ ലോകത്ത് ഒരു അദ്ധ്യാപകരും ഇല്ല.
- ശ്രദ്ധിക്കണം ചിന്തിക്കണം ബന്ധങ്ങളിൽ വിള്ളൽ വരാതിരിക്കാൻ.
- ബന്ധങ്ങൾ കണ്ണാടി പോലെയാണ് ഒരിക്കൽ വീണു പൊട്ടിയാൽ ഒരിക്കലും കൂട്ടിച്ചർക്കാൻ ആകില്ല.
- കുടുംബ ബന്ധം മുറിക്കുന്നവൻ ശപിക്കപെട്ടവനാണ്.
Bandhangal malayalam quotes
- ബന്ധങ്ങൾ ഒരു നേരം പോക്കായി മാത്രം കാണുന്ന മനുഷ്യർക്കിടയിൽ ബന്ധങ്ങളെ കാത്തുസൂക്ഷിക്കുകയും സ്നേഹത്തോടെ കൂട്ടിയിണക്കുകയും ചെയ്യുന്ന മനുഷ്യരുമുണ്ട് എന്നത് മാത്രമാണ് സ്നേഹത്തിൽ വിശ്വസിച്ചു ജീവിക്കാൻ ഇന്നും നമ്മളെ പ്രേരിപ്പിക്കുന്നത്…
- ചിലപ്പോളൊക്കെ വിഡ്ഢികളെ പോലെ ആകുന്നത് നല്ലതാണ്, എല്ലാം മനസ്സിലായാലും ഒന്നും മനസ്സിലാകാത്ത പോലെ സ്വയം അങ്ങ് നടിക്കണം. ചില ബന്ധങ്ങൾ നിലനിർത്താൻ അതാണ് നല്ലത്.
- തനിച്ചിരുന്നു ചിന്തിച്ചാൽ തിരിച്ചറിയാൻ പറ്റും മുഖങ്ങളെയും മുഖം മുടികളെയും.
- ആരോരുമില്ലാതെ…. ആരടിമണ്ണിൽ… അന്തിയുറങ്ങുമ്പോൾ… ചാരത്തു വന്നൊരു…. സലാം പറയുന്ന… ബന്ധങ്ങൾ ഉണ്ടെങ്കിൽ… ദുനിയാവിൽ ഉണ്ടാക്കിയ…. ഏറ്റവും വലിയ സമ്പത്ത് അതായിരിക്കും…
- ഒന്ന് കാണണം…. അല്പനേരം അടുത്തിരിക്കണം… ഇത്തിരി സംസാരിക്കണം… എന്നൊക്കെയുള്ള ആഗ്രഹങ്ങൾ കേവലം വാക്കുകളല്ല…. അതിന് ഒരു ജീവന്റെ വിലയുണ്ട്….
ബന്ധങ്ങൾ കോട്സ് – Bandhangal quotes
- വിട്ട് കളയാൻ തോന്നത്തതും എന്നാൽ സ്വന്തമാക്കാൻ പറ്റാത്തതും ആയ ചില ബന്ധങ്ങൾ ആയിരിക്കും നമുക്ക് കൂടുതൽ സന്തോഷവും സങ്കടവും നൽകുന്നത്.
- സൗന്ദര്യത്തെ സ്നേഹിക്കരുത് നിന്റെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക….
- ഒരു ബന്ധം നിലനിർത്താൻ ഉള്ള 3 കാര്യങ്ങൾ 1, കള്ളം പറയരുത്. 2, വഞ്ചിക്കരുത്. 3, ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യാമെന്ന് വാക്ക് കൊടുക്കരുത്.
- എല്ലാ ബന്ധങ്ങൾക്കും ഒരു സ്ഥാനമുണ്ട്..! ആ പരിധി മറക്കാതിരിക്കുക… നല്ല ബന്ധങ്ങളെ ജീവിതത്തോട് ചേർത്ത് പിടിക്കുക. ഒരിക്കൽ നഷ്ടപ്പെടുത്തിയാൽ പിന്നീട് തിരിച്ചുകിട്ടിയെന്ന് വരില്ല…
- ബന്ധങ്ങൾ ബന്ധനങൾ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങൾ ഇല്ലാതായാൽ ജീവിതം പിന്നെ ഒരു നുലുപൊട്ടിയ പട്ടം പോലായിതിരാൻ നിമിഷങ്ങൾ മതിയാകും…
Bandhangal malayalam quotes
- വാക്കുകളാൽ മുറിപ്പെട്ട ബന്ധങ്ങൾ കുടിചേരാൻ സമയമെടുക്കും…. വിമർശനങ്ങളെ പോലും മുറിപ്പെടുത്തതെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ ബന്ധങ്ങൾ സുദൃഡമായിരിക്കും…
- ചില ബന്ധങ്ങൾ എല്ലാമാണെന്ന് നമ്മൾ കരുതും ഒന്നുമല്ലെന്ന് കാലം തെളിയിക്കും.
- ചെയ്തു പോയ തെറ്റുകൾ പരസ്പരം മനസ്സിലാക്കുകയും, തെറ്റുകൾ ക്ഷമിക്കുകയും ചെയ്യുമ്പോഴാണ് ബന്ധങ്ങൾ വളരുന്നത്.
- ആയിരം ബന്ധങ്ങൾ ഒന്നും ഉണ്ടായതുകൊണ്ട് കാര്യമില്ലടോ, നമ്മളെ ആൽമാർത്ഥമായി സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളെങ്കിലും ഈ ലോകത്ത് ഉണ്ടെങ്കിൽ അതുമതി ആയിരം ബന്ധത്തിന് തുല്യം അത് കുടുംബത്തിൽ ആയാലും സൗഹൃദത്തിൽ ആയാലും…
- ബന്ധങ്ങൾ കാരണം മനസ്സ് വരിഞ്ഞുമുറുകിയാൽ പിന്നെന്താ അതിലൊരു രസമുണ്ടാവാ…. മനസ്സൊരു പക്ഷിയാവട്ടെന്നേ.. സ്നേഹവും പ്രണയവുമൊക്കെ ആ പക്ഷിക്ക് ആകാശമാവട്ടെ.
More Bandhangal malayalam quotes
- ബന്ധങ്ങൾ ഹൃദയത്തിൽ നിന്ന് ഉണ്ടാവണം… അല്ലാതെ വെറും വാക്കുകളിൽ മാത്രം ആകരുത്… പിണക്കങ്ങൾ വാക്കുകളിൽ ഉണ്ടായാലും ഹൃദയത്തിൽ ഉണ്ടാകരുത്…
- സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക. എന്നാൽ സ്ഥാപിച്ചു കഴിഞ്ഞാലോ അതിൽ ദൃഡമായി ഉറച്ചു നിൽക്കുക.
- തമ്മിൽ ‘അടുപ്പി’ക്കുന്നവരെ വിശ്വസിക്കാം.. തമ്മിൽ ‘അടിപ്പി’ ക്കുന്നവരെ വിശ്വസിക്കരുത്.
- ചില ബന്ധങ്ങൾ പൂക്കൾ പോലെയാണ്…. ഇന്നലെ വിരിഞ് ഇന്ന് കോഴിയുന്നവ… മൊഞ്ച്ണ്ടായിട്ടും ആയുസ്സില്ലാത്തവ…
- ബന്ധങ്ങൾ വൈദ്യുതി പോലെയാണ്, തെറ്റായ കണക്ഷൻ ജീവിതത്തിന് ഷോക്ക് തന്നോണ്ടിരിക്കും… ശരീയായ കണക്ഷൻ ജീവിതത്തിന് വെളിച്ചം തന്നോണ്ടിരിക്കും…
Bandhangal malayalam quotes
- ബന്ധങ്ങൾ രണ്ടുതരത്തിലാണ് ഏത് കാട്ടിൽ കൊണ്ട് കളഞ്ഞാലും തിരിച്ചെത്തുന്ന പുച്ചയെ പോലെയും കല്ലെടുക്കുമ്പോഴേയ്ക്കും പറന്നകലുന്ന കാക്കയെ പോലെയും.
- സങ്കടങ്ങൾ അന്നും ഇന്നും കൂടെപ്പിറപ്പാണ്…. സന്തോഷങ്ങൾ അഥിതിയും..
- ഹൃദയം ഒരു മനോഹരമായ തടവറയാണ്. കാരണം ഇവിടെ കുറ്റം ചെയ്യുന്നവർ അല്ല ശിക്ഷ അനുഭവിക്കുന്നത്… സ്നേഹിക്കുന്നവർ ആണ്…
- മാറ്റങ്ങൾ ഒരു അത്ഭുതമായി തോന്നിയത് പലരുടെയും മനസ്സുകൾ മാറുന്നത് കണ്ടിട്ടാണ്…
- ജീവിതത്തിൽ ആകെ വിശ്വസിക്കാൻ പറ്റുന്നത് കണ്ണാടിയെയും സ്വന്തം നിഴലിനെയും മാത്രമാണ്…. കാരണം കണ്ണാടി കള്ളം പറയില്ല… നിഴൽ പിണങ്ങി പോവില്ല…
Bandhangal malayalam quotes – Conclusion
Bandhangal malayalam quotes – ബന്ധങ്ങൾ മനോഹരമാണ്… ജീവിതത്തിൽ നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നവർ ജീവിതത്തിൽ വിജയിച്ചിരിക്കുന്നു. ബന്ധങ്ങൾ സൂക്ഷ്മയോടെ മുന്നോട്ട് കൊണ്ടുപോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ സൂക്ഷിച്ചാൽ ഇതിലും മനോഹരമായ മറ്റൊന്നുമില്ല എന്നതാണ് സത്യം. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു ഇന്നത്തെ bandhangal malayalam quotes നിങ്ങൾക് ഇഷ്ട്ടമായെന്നു വിശ്വസിക്കുന്നു.
ഞങ്ങളുടെ മറ്റു പോസ്റ്റുകൾ വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
most beautiful life quotes malayalam