😍 Deep love quotes Malayalam | Love quotes Malayalam

(Deep Love Quotes Malayalam, Malayalam Quotes About Love, Pranayam Quotes in Malayalam, Love Quotes Malayalam, Malayalam Love Quotes, Heart Touching Love Quotes in Malayalam, Romantic Love Quotes Malayalam, Romantic Quotes Malayalam, Heart touching Love Quotes in Malayalam words, Love Quotes Malayalam Text, Love words Malayalam)

Deep love quotes Malayalam

Deep love quotes Malayalam: ഏതൊരു ബന്ധവും നിലനിർത്തുന്നതിന് പരസ്പര സ്നേഹം പ്രധാനമാണ്. യഥാർത്ഥ സ്നേഹം എല്ലായ്പ്പോഴും വളരെ വിലപ്പെട്ടതും നിസ്വാർത്ഥവുമാണ്. അവന്/അവൾക്ക് കഴിയുന്ന എല്ലാ രീതികളിലും നിങ്ങളെ സന്തോഷിപ്പിക്കാൻ അവൻ/അവൾ സ്ഥിരമായി ശ്രമിക്കുകയും ചെയ്യും. നിങ്ങൾക്കായി ഞങ്ങൾ Deep love quotes malayalam സമർപ്പിക്കുന്നു. കൂടാതെ Love quotes malayalam നിങ്ങളുടെ സ്നേഹിതർക്ക് അയച്ചു കൊടുക്കുക. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ Romantic love quotes malayalam അല്ലെങ്കിൽ Pranayam quotes in malayalam ഉപയോഗിക്കാവുന്നതാണ്.

Deep love quotes Malayalam | Love quotes Malayalam

അതിമനോഹരമായ Deep love quotes malayalam ഒപ്പം Love quotes malayalam താഴെ കൊടുത്തിട്ടുണ്ട്.

“നിങ്ങളെ ഒരാൾ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാൻ നിങ്ങൾ അവരോട് ഒന്നു പിണങ്ങി നോക്കു…അവർക്ക് മാത്രമല്ല നിങ്ങൾക്കും മനസ്സിലാകും നിങ്ങൾ അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്”

Deep love quotes malayalam
Deep love quotes Malayalam

“എന്നും ആരും കൂടെ ഉണ്ടാവില്ല എന്നത് സത്യമാണ്… പക്ഷെ നമ്മൾക്കെല്ലാവർക്കും കാണും കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ഒരാളെങ്കിലും”

Deep love quotes Malayalam

Deep love quotes malayalam
Deep love quotes Malayalam

“ഒരിക്കലും പിണങ്ങാത്തതല്ല പ്രണയം, അത് അഭിനയമാണ്… എപ്പോഴും പിണങ്ങുന്നതുമല്ല പ്രണയം, അത് മടുപ്പാണ്… വല്ലപ്പോഴും പിണങ്ങി, പിണങ്ങിയതുപോലും അറിയാതെ ഇണങ്ങുന്നില്ലേ? അതാണ് പ്രണയം”

Deep love quotes Malayalam

Deep love quotes malayalam
Deep love quotes Malayalam

ഇത്രയധികം സ്നേഹിക്കാൻ അയാൾക്കെന്താ ഇത്ര പ്രത്യേകത?… മറ്റാർക്കും മനസ്സിലാക്കാൻ കഴിയാതെ ഒറ്റപ്പെട്ടുനിന്ന നേരങ്ങളിലൊക്കെയും എന്നെ മനസ്സിലാക്കി കൂടെനിന്നു… അതിൽപരം വേറെന്ത് വേണം?

Deep love quotes Malayalam

love quotes malayalam
love quotes malayalam

“ഭൂമിയിൽ ഇത്രയേറെ മനുഷ്യരുണ്ടായിട്ടും നീ മാത്രമെന്തേ എനിക്കിത്ര പ്രിയപ്പെട്ടതായി”

Deep love quotes Malayalam

love quotes malayalam
love quotes malayalam

“അത്രയേറെ ഇഷ്ട്ടമുള്ള ഒരാളോട് ഒരു ദിവസത്തിൽ കൂടുതൽ മിണ്ടാതിരിക്കാൻ കഴിയോ മാഷേ?..കഴിയില്ലെടോ ചങ്ക് പൊട്ടിപോകും”

Deep love quotes Malayalam

love quotes malayalam
love quotes malayalam

“എല്ലാം നഷ്ടപ്പെട്ടതിനു ശേഷവും നിങ്ങൾക്ക് ആത്മാർത്ഥമായി ഒരാളെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഒന്നോർക്കുക… നിങ്ങൾ ഭ്രാന്തമായി സ്നേഹത്തിനു അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു”

Deep love quotes Malayalam

Deep love quotes malayalam
Deep love quotes Malayalam

Deep love quotes Malayalam text

  • “നീ എന്റേത് അല്ലെ, നിനക്ക് ഞാൻ ഇല്ലേ എന്ന് പറഞ്ഞ് ചേർത്ത് നിർത്താൻ ഇന്നത്തെ കാലത്തൊരാളുണ്ടെങ്കിൽ. You’re the luckiest person in the world”
  • “ഒരു പിണക്കം തീർക്കാൻ ഒരാൾ എത്രമാത്രം പരിശ്രമിക്കുന്നോ, അതാണ്‌ അയാൾക്ക് നിങ്ങളോടുള്ള പ്രണയം”
  • “പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് മധുരം കൂടും..പിണക്കമില്ലാതെ എന്ത് സ്നേഹം”
  • “നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല”
  • “എന്റെ ജീവിതം തുടങ്ങിയത് നിനക്കൊപ്പമല്ല പക്ഷെ എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും.. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ”

Pranayam Quotes in Malayalam | Deep love quotes malayalam

പ്രണയവികാരത്തെ സൂചിപ്പിക്കുന്ന അതിമനോഹരമായ Pranayam quotes in Malayalam താഴെ കൊടുത്തിട്ടുണ്ട്.

Pranayam Quotes in Malayalam | Deep love quotes malayalam

  • “പ്രണയം തോന്നാൻ ഒരു നിമിഷം മതി, നിന്റെ ആ നിമിഷത്തിനായി കാത്തിരിക്കാം ഞാൻ ഒരു ജന്മം”
  • “ജീവിതം മനോഹരമാക്കാൻ ഒരു വഴിയേ ഉള്ളു… തേടി പോകാതെ തേടി വരുന്നവരെ ചേർത്ത് പിടിച്ചാൽ മതി”
  • “നീ എന്നെ ഓർക്കുന്നുവെങ്കിൽ, ബാക്കി എല്ലാവരും മറന്നാലും ഞാൻ കാര്യമാക്കില്ല”
  • “എന്റെ ആത്മാവും നിന്റെ ആത്മാവും എന്നെന്നേക്കുമായി പിണങ്ങിയിരിക്കുന്നു”

Pranayam Quotes in Malayalam | Deep love quotes malayalam

  • “ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത് ശരിയായ വ്യക്തിയിൽ നിന്നുള്ള ആലിംഗനം മാത്രമാണ്, നിങ്ങളുടെ എല്ലാ സമ്മർദ്ദവും അലിഞ്ഞുപോകുവാൻ”
  • “നിങ്ങളുടെ ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും കൂടെ ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ, നിങ്ങളുടെ ജീവിതകാലം മുഴുവൻ കഴിയുന്നത്ര വേഗത്തിൽ ആരംഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു”
  • “നിന്നെ ഓർക്കുമ്പോഴെല്ലാം ഒരു പൂവുണ്ടായിരുന്നെങ്കിൽ… എന്റെ പൂന്തോട്ടത്തിലൂടെ നടക്കാമായിരുന്നു എന്നന്നേക്കുമായി”
  • “നീ കാരണമാണ് ഞാൻ ഞാനായത്. ഞാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും എല്ലാ പ്രതീക്ഷകളും എല്ലാ സ്വപ്നവും നിയാണ്”

Pranayam Quotes in Malayalam | Deep love quotes malayalam

  • “പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്”
  • “എന്റെ ആയുസ്സ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം. ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളത് വരേ എനിക്ക് ആയുസ്സ് മതി”
  • “നീയെനിക്ക് ആരാകണമെന്ന് ചോദിച്ചാൽ.. ഞാൻ അണിയുന്ന നെറ്റിയിലെ കുങ്കുമത്തിന്റെ ചുവപ്പാകണം… എന്റെ പുഞ്ചിരിയുടെ ഉറവിടമാകണം… ഞാൻ അണിയുന്ന താലിയുടെ മഹത്വമാകണം”

Romantic love quotes malayalam

തീവ്രമായ വികാരത്തെ സൂചിപ്പിക്കുന്ന അതിമനോഹരമായ Romantic love quotes malayalam താഴെ കൊടുത്തിരിക്കുന്നു.

Romantic love quotes malayalam | Deep love quotes malayalam

  • “നീ നൂറു വയസ്സുവരെ ജീവിച്ചാൽ, നൂറിൽ നിന്ന് ഒരു ദിവസം കുറവ് ആയി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ എനിക്കൊരിക്കലും നീയില്ലാതെ ജീവിക്കേണ്ടി വരില്ല”
  • “ഈ കാത്തിരിപ്പിനെക്കാൾ വേദനയാണെടോ…തിരികെ വരാത്ത വിധം അയാൾ മറ്റൊരാളുടേതായെന്ന് അറിയുന്നത്
  • “ഞാൻ നിന്നെപോലെ ഒരാളെ പ്രതീക്ഷിച്ചിരുന്നില്ല. നമ്മൾ ഒരുമിച്ച് ചേരുമെന്ന് ഞാൻ കരുതിയില്ല. എന്റെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും അസാധാരണമായ കാര്യം നിയുമായിയുള്ള പ്രണയമാണ്. എന്നെ ഇത്ര പൂർണ്ണമായി ഒരിക്കലും കണ്ടിട്ടില്ല, ഇത്ര ആവേശത്തോടെ സ്നേഹിക്കുകയും വളരെ അധികം സംരക്ഷിക്കുകയും ചെയ്തു നീ”

Romantic love quotes malayalam | Deep love quotes malayalam

  • “ചിലപ്പോഴൊക്കെ സൂക്ഷിച്ചു പോയിട്ട് വാ, നീ വല്ലതും കഴിച്ചോ, വീട്ടിലെത്തിയാൽ വിളിക്കണേ, ഇത് നിനക്ക് മേടിച്ചതാ എന്നൊക്കെ പറഞ്ഞാലും I LOVE YOU എന്ന് തന്നെയാണ് അർത്ഥം”
  • “ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യം എന്താണ് എന്ന് അറിയാമോ… നമ്മളെ സ്നേഹിക്കാനും വിശ്വസിക്കാനും മനസ്സിലാക്കാനും ഒരാൾ ഉള്ളതാണ്”
  • “നിന്നെ കുറിച്ചുള്ള ചിന്ത എന്റെ ഉറക്കം കെടുത്തുന്നു. നിന്നെ സ്വപ്നം കാണുന്നത് എന്നെ നന്നായി ഉറക്കുന്നു. നിങ്ങളോടൊപ്പമുള്ളപ്പോൾ ഞാൻ സന്തോഷത്തോടെ ജീവിപ്പിക്കുന്നു”
  • “പ്രണയബന്ധങ്ങൾ മാത്രമല്ല, എല്ലാ അർത്ഥവത്തായ ബന്ധങ്ങളിലെയും ചുമതല നന്നായി സ്നേഹിക്കുക എന്നതാണ്”

Romantic love quotes malayalam | Deep love quotes malayalam

  • “സ്നേഹം നിങ്ങൾ കണ്ടെത്തുന്ന ഒന്നല്ല. സ്നേഹം നിങ്ങളെ കണ്ടെത്തുന്ന ഒന്നാണ്”
  • “വാക്കിനേക്കാൾ പ്രവൃത്തിയിലാണ് സ്നേഹം കാണിക്കുന്നത്”
  • “ഒരാളുടെ അഗാധമായ സ്നേഹം നിങ്ങൾക്ക് ശക്തി നൽകുന്നു, ഒരാളെ ആഴത്തിൽ സ്നേഹിക്കുന്നത് നിങ്ങൾക്ക് ധൈര്യം നൽകുന്നു”
  • “മറ്റൊരു വ്യക്തിയുടെ സന്തോഷം നിങ്ങളുടേതിന് അനിവാര്യമായ അവസ്ഥയാണ് സ്നേഹം”

Heart touching love quotes malayalam

പ്രണയവികാരത്തെ സൂചിപ്പിക്കുന്ന അതിമനോഹരമായ Heart touching love quotes malayalam താഴെ കൊടുത്തിട്ടുണ്ട്.

Heart touching love quotes malayalam

  • “സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞും സ്നേഹിച്ച്, ഒടുവിൽ ആരും കാണാതെ പോയ ചില മനസുകളുണ്ട്”
  • “മരണം വരേയും എന്നോടൊപ്പം നീയും നിന്നോടൊപ്പം ഞാനും ഉള്ളപ്പോൾ നമ്മൾ എന്തിനു ദുഖിക്കണം…അടുത്ത് ഇല്ലേലും മനസ്സ് നിറയെ നീയുംനിന്റെ ഓർമകളുംഉണ്ട്‌”
  • “നീ എന്നിൽ നിന്ന് എത്ര മാത്രം അകലാൻ ശ്രമിച്ചാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ കാരണം ഞാൻ നിന്നെ എന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു”

Heart touching love quotes malayalam

  • “വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിന്തിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു”
  • “പിരിഞ്ഞു നടക്കുമ്പോള്‍ അറിയാതെ ഒന്നുകൂടി തിരിഞ്ഞു നോക്കുന്നുണ്ടോ , എങ്കില്‍ അത് ഉള്ളിലെ സ്നേഹം കൊണ്ടായിരിക്കും”

Heart touching love quotes malayalam in words | Deep love quotes malayalam

Heart touching love quotes malayalam in words നിങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന.

  • “ഞാൻ നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞാണ് അല്ലാതെ കണ്ണുകൾകൊണ്ട് അളന്നല്ല. അതുകൊണ്ടാവും ഒരിക്കലും നിലക്കാത്ത ഒന്നായ് നിന്നോടുള്ള പ്രണയം ഇന്നും എന്നിൽ നിറഞ്ഞുനില്ക്കുന്നത്”
  • “ആ ഒരു ഒറ്റ ആളിലേക്ക് മാത്രമായി നിങ്ങളുടെ സന്തോഷം ഒതുങ്ങിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിച്ചോളൂ.. ഏകാന്തത നിങ്ങളെ തേടിയെത്തിയിരിക്കും”
  • “ഒരുപക്ഷെ കിട്ടാത്ത സ്നേഹത്തേക്കാൾ വേദനയാണ് കിട്ടിയിരുന്ന സ്നേഹം കുറയുമ്പോൾ”

Heart touching love quotes malayalam in words | Deep love quotes malayalam

  • “സത്യം നേരിട്ട് കണ്ടിട്ടും, അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ചു ജീവിച്ചിട്ടുണ്ട് പലപ്പോഴും”
  • “ഇനി നമ്മൾ നേരിൽ കാണില്ലായിരിക്കാം ഒരുമിച്ച് മിണ്ടില്ലായിരിക്കാം, പരസ്പരം ഒന്നും അറിയാതെ എങ്ങോട്ടോ മറഞ്ഞു പോയെന്നിരിക്കാം.. എങ്കിലും ഒന്ന് പറഞ്ഞോട്ടെ?…ഉം പറഞ്ഞോളൂ …എനിക്ക് ഇയാളെ ഒത്തിരി ഇഷ്ട്ടമായിരുന്നു”
  • “മടുപ്പ് തോന്നുന്നുണ്ടെങ്കിൽ മറക്കാം… വെറുപ്പ് തോന്നുന്നുണ്ടെങ്കിൽ വെറുക്കാം…പക്ഷെ ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് അഭിനയിച്ചു കാണിക്കരുത്”

Heart touching love quotes malayalam in words | Deep love quotes malayalam

Sad Love quotes malayalam | Deep love quotes malayalam

കൂടുതൽ sad love quotes malayalam ലഭിക്കാൻ SAD LOVE QUOTES MALAYALAM സന്ദർശിക്കുക.

Sad Love quotes malayalam | Deep love quotes malayalam

  • “ഒരുപക്ഷെ ഒരിക്കലും കിട്ടാത്ത സ്നേഹത്തേക്കാൾ വേദനയാണ്, കിട്ടിയ സ്നേഹം വഞ്ചനയാണ് എന്നറിയുമ്പോൾ”
  • “ഈ കാത്തിരിപ്പിനെക്കാൾ വേദനയാണെടോ…തിരികെ വരാത്ത വിധം അയാൾ മറ്റൊരാളുടേതായെന്ന് അറിയുന്നത്”
  • “മറ്റുള്ളവരിൽ നാം Deposit ചെയ്യുന്ന ആത്മാർത്ഥതക്ക് പലപ്പോഴും നമുക്ക് കിട്ടുന്ന Interest ആണ് Avoiding”
  • “മറന്നിട്ടില്ല… വെറുത്തിട്ടുമില്ല തോന്നിപോയൊരിഷ്ട്ടവും കുറഞ്ഞിട്ടുമില്ല…പക്ഷെ…ആ പഴയ നീയും ഞാനും ഇല്ലെന്നു മാത്രം”

Sad Love quotes malayalam | Deep love quotes malayalam

  • “നമ്മൾ കണ്ടുമുട്ടാൻ എന്തേ ഇത്രയും വൈകി? എന്ന ചോദ്യത്തിന്, നാം കണ്ടുമുട്ടേണ്ടി ഇരുന്നില്ല എന്ന ഉത്തരം കൂടി സമ്മാനിച്ചു കാലം”
  • “മടുത്ത് തുടങ്ങി എന്ന് ആരും പറയില്ല… ചില സൂചനകൾ തരും. മനസ്സിലാക്കേണ്ടത് നമ്മളാണ്”
  • “തിരക്കാണ്…സമയമില്ല…കണ്ടില്ല… എന്നൊക്കെ പറയുന്നതിലും നല്ലതല്ലേ… ഇഷ്ടമില്ല എന്നൊറ്റ വാക്കിൽ പറയുന്നത്”
  • “ഒരാളെ മനസ്സറിഞ്ഞ് സ്നേഹിച്ച് അയാൾക്ക് നമ്മൾ വെറുമൊരു നേരമ്പോക്കായിരുന്നു എന്നറിയുമ്പോഴൊരു പിടച്ചിലുണ്ട്…അത് ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് മാത്രമേ മനസ്സിലാകു”

Sad Love quotes malayalam | Deep love quotes malayalam

  • “നഷ്ടപ്പെടലിന്റെ അറ്റത്തു വെച്ചാണ് മനുഷ്യൻ ശെരിക്കുമുള്ള ഇഷ്ടത്തിന്റെ ആഴം അറിയുന്നത്”
  • “നിനച്ചിരിക്കാതെ വരുന്ന നിന്റെ ഓർമ്മകൾക്കൊപ്പം തനിച്ചിരിക്കാൻ എനിക്ക് ഏറെ ഇഷ്ട്ടം…കനവിലും നിനവിലും നീ എന്നിൽ നിറയുന്നത് കാണുവാൻ ഏറെ ഇഷ്ട്ടം”
  • “ഒരു പരിധിയിൽ കൂടുതൽ ഒന്നിലേക്കും അടുക്കാതിരിക്കുക. ഒറ്റപ്പെടുത്തുമ്പോൾ ഉടഞ്ഞുവീഴാതെ അകന്നുമാറാൻ കഴിയണമെന്നില്ല”
  • “മരണം വന്നു കണ്ണിൽ ചുംബിക്കുന്ന നേരവും അവസാന കാഴ്ച്ചയിലെ സ്വപ്നത്തിന് നിന്റെ മുഖമായിരിക്കും”

Also read : LIFE QUOTES MALAYALAM

most beautiful deep love quotes malayalam

ഈ പോസ്റ്റിൽ പങ്കുവെച്ച വിഷയങ്ങൾ : love quotes malayalam, Deep love quotes malayalam, Pranayam quotes in malayalam, Romantic love quotes malayalam, Heart touching love quotes in malayalam words, Heart touching love quotes malayalam, love quotes malayalam text, love words malayalam. ഈ പോസ്റ്റ്‌ എല്ലാവർക്കും ഇഷ്ട്ടമായി എന്ന് വിചാരിക്കുന്നു… നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

3 thoughts on “😍 Deep love quotes Malayalam | Love quotes Malayalam

Leave a Reply

Your email address will not be published. Required fields are marked *