🥰The best Friendship quotes Malayalam (സൗഹൃദം quotes) 2023

Friendship malayalam quotes

(friendship quotes in Malayalam, deep friendship quotes in Malayalam, friendship quotes Malayalam, friends quotes in Malayalam, best friend friendship quotes Malayalam, missing friendship Malayalam quotes, funny friendship quotes in malayalam, friendship quotes malayalam text, best friend quotes in malayalam, souhrudam malayalam quotes, friendship quotes malayalam text, heart touching friendship quotes in malayalam)

Friendship quotes Malayalam

നിങ്ങൾ മികച്ച Friendship quotes malayalam ആണോ അന്വേഷിക്കുന്നത്, എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് വന്നിരിക്കുന്നത്. ഈ പോസ്റ്റിൽ Best friend friendship quotes malayalam, funny friendship quotes Malayalam അങ്ങനെ പല ടോപിക്സ് ഉൾപെടുത്തിയിട്ടുണ്ട്.

Friendship quotes Malayalam

  • “അമിതമായാൽ വിഷമാവാത്ത അമൃതുണ്ടെങ്കിൽ അതിന്റെ പേരാണ് സൗഹൃദം”
  • ” പ്രണയം ഒരു അസുഖം ആണെങ്കിൽ. സൗഹൃദമാണ് അതിനുള്ള ഏറ്റവും നല്ല മരുന്ന് “
  • “പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്”
  • “ആത്മാർത്ഥ സുഹൃത്തുക്കൾ കണ്ണുനീർ പോലെയാണ് എപ്പോ സങ്കടപെട്ടാലും കു‌ടെതന്നെ ഉണ്ടാവും”
  • “തോൽ‌വിയിൽ ചിരിക്കുന്നവനല്ല തോളിൽ തട്ടി ചിരിക്കടാ എന്ന് പറയുന്നവനാണ് ചങ്ങാതി”

friendship quotes Malayalam

  • “ഒരു വ്യക്തിയെ അവരുടെ എല്ലാ ഗുണങ്ങളോടും കു‌ടി സ്വീകരിക്കുന്നതാണ് സൗഹൃദം – നല്ലതും , ചീത്തയും”
  • “ലോകത്തെ വിശദീകരിക്കാൻ ഏറ്റവും പ്രയാസമുള്ള കാര്യമാണ് സൗഹൃദം. അത് സ്കൂളിൽ പഠിക്കുന്ന കാര്യമല്ല. എന്നാൽ സൗഹൃദത്തിന്റെ അർത്ഥം നിങ്ങൾ പഠിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ശരിക്കും ഒന്നും പഠിച്ചിട്ടില്ല”

True friendship quotes malayalam

  • “നിങ്ങൾ ഒരു ബുദ്ധിമുട്ടിൽ അകപ്പെടുമ്പോൾ നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നിങ്ങൾ കണ്ടെത്തും”
  • “ഒപ്പം കൂടിയത് എപ്പോഴെന്നറിയില്ല പക്ഷെ ഓർക്കാൻ ഇഷ്ടമുള്ള ഓർമ്മകളിലൊക്കെയും ഒപ്പമുണ്ടാകും”
  • “ഒരു വിശ്വസ്ഥ സുഹൃത്ത് പതിനായിരം ബന്ധുക്കൾക്ക് തുല്യമാണ്”

friendship quotes Malayalam

  • “പലതരം ലഹരികൾ ഉണ്ടെങ്കിലും ഞാൻ Addict ആയത് ആരോഗ്യത്തിന് ഹാനികരം അല്ലാത്ത സൗഹൃദം എന്ന ലഹരിക്കാണ്”
  • “ചില ബന്ധങ്ങൾ കണ്ടിട്ടില്ലേ യാതൊരു റെസ്ട്രിക്ഷനോ, കണ്ടിഷൻസോ ഇല്ല, കൂട്ടുകൂടി നാളിന്ന് വരെ അവർക്കിടയിലുള്ള ഒരു ബോണ്ട്‌ അതൊരു പ്രേത്യേക വൈബ് ആണ് That vibe is simply called true friendship”
  • “യഥാർത്ഥ സുഹൃത്തുക്കൾ നടത്തുന്ന ഏറ്റവും മനോഹരമായ കണ്ടെത്തൽ ആണ് വേർപിരിയാതെ വേറിട്ട് വളരാൻ കഴിയും എന്നത്”

Deep friendship quotes in malayalam

  • “ഒറ്റക്കയെന്ന് കരുതി നിശബ്ദമായിരിക്കുമ്പോൾ നമ്മെ തേടിയെത്തുന്ന ചില മനുഷ്യരുണ്ട് കൂടെ പിറക്കാതെ എന്നാൽ കൂടപ്പിറപ്പ് എന്ന് പറയാൻ പറ്റുന്ന ചില മനുഷ്യർ”
  • ” I Love You” എന്നത് പ്രണയങ്ങൾക്ക് മാത്രമുള്ളതല്ല…ജീവിതത്തോടലിഞ്ഞ സൗഹൃദങ്ങൾക്കും അവകാശപ്പെട്ടതാണ്..
  • “പകരമിനി ആയിരം പേർ വന്നാലും ആയിരത്തിൽ ഒരാൾക്കുപോലും പകരമാവാൻ കഴിയാത്ത ചിലരുണ്ട് ജീവിതത്തിൽ”

friendship quotes Malayalam

  • “എത്രത്തോളം താഴ്ന്നുയർന്നു പറന്നാലും കെട്ടാഴിയാത്ത ചില പട്ടങ്ങളുണ്ട്,വിട്ടകലാത്ത ചില സൗഹൃദം പോലെ”
  • “സുഹൃത്തെ, പണത്തിനായ് തമ്മിൽ തല്ലാതെ, സൗഹൃദത്തിന് സ്നേഹത്താൽ അടിത്തറ നിർമിക്കു”
  • “നമുക്ക് ജീവിതത്തിൽ എന്തുണ്ട് എന്നതല്ല, നമ്മുടെ ജീവിതത്തിൽ ആരുണ്ട് എന്നതാണ് പ്രധാനം”
  • “നിങ്ങളുടെ കണ്ണുനീർ മനസ്സിലാക്കുന്ന ഒരു സുഹൃത്ത് നിങ്ങളുടെ പുഞ്ചിരി മാത്രം അറിയുന്ന ഒരുപാട് സുഹൃത്തുക്കളേക്കാൾ വിലപ്പെട്ടതാണ്”

friendship quotes Malayalam

  • “നിങ്ങളുടെ തകർന്ന വേലി കാണാതെ നിങ്ങളുടെ പൂന്തോട്ടത്തിലെ പൂക്കളെ അഭിനന്ദിക്കുന്നവനാണ് സുഹൃത്ത്”
  • “യഥാർത്ഥ സൗഹൃദത്തേക്കാൾ വിലമതിക്കാൻ ഈ ഭൂമിയിൽ മറ്റൊന്നില്ല”
  • “നിങ്ങൾ തിരഞ്ഞെടുക്കുന്ന കുടുംബമാണ് സുഹൃത്തുക്കൾ”

Best friend friendship quotes malayalam

  • “സുഹൃത്തുക്കൾ ഒരുപാടുണ്ടാകും.. പക്ഷേ നമുക്കൊരാവശ്യം വരുമ്പോൾ ഓടിയെത്തുന്നത് ചുരുക്കം ചിലർ മാത്രമായിരിക്കും”
  • “ചില സൗഹൃദങ്ങൾ പോപ്പിൻസ് മിഠായി പോലെയാണ്…. കാലമെത്രകഴിഞ്ഞാലും ഒരു മാറ്റവും ഇല്ലാതെ കളർഫുൾ ആയി അങ്ങിനെ തുടരും”
  • വിളിച്ചാൽ വിളിപ്പുറത്താ…ദൈവമാണോ?അല്ല, എന്റെ ചങ്ക്…

friendship quotes Malayalam

  • “കൂട്ടുകാരോട് സംസാരിക്കുമ്പോൾ ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടറിന്റെ ശ്രദ്ധ വേണം. … അറിയാതെ എങ്ങാനും വായിൽ നിന്ന് ഒരു മണ്ടത്തരം വീണാൽ ജിവിതകാലം മുഴുവൻ കളിയാക്കാൻ അവർക്ക് അത് തന്നെ ധാരാളം”
  • “ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും എന്റേത് എന്ന് പറഞ്ഞു ചേർത്ത് നിർത്താവുന്ന ചിലർ ഉണ്ട്…ഏത് സാഹചര്യത്തിലും താങ്ങായി കു‌ടെ നിൽക്കുന്ന ചുരുക്കം ചിലർ”

Best friendship quotes malayalam

  • “താങ്ങി നിന്നവർക്കിടയിൽ താങ്ങായി മാറിയവരുണ്ടെങ്കിൽ അത് സൗഹൃദം മാത്രമായിരുന്നു”
  • ആദ്യം കണ്ടപ്പോൾ ജാഡ ആണെന്ന് “കരുതിയവരായിരുന്നു പിന്നീട് പിന്നീട് അങ്ങോട്ട് മറക്കാനാവാത്ത ചങ്കുകളായി മാറിയത്”
  • “പഠിക്കുന്ന കാലത്ത് എല്ലാവരുടെയും കൂട്ടത്തിലും കാണും, ഒറ്റനോട്ടത്തിൽ കപ്പ്ൾസ് ആണ് എന്ന് തോന്നിപ്പിക്കും വിധം രണ്ട് സുഹൃത്തുക്കൾ”

friendship quotes Malayalam

  • “ഇനിയൊരിക്കലും ചിരിക്കില്ലെന്ന് നിങ്ങൾ കരുതുമ്പോൾ പോലും നിങ്ങളെ ചിരിപ്പിക്കുന്ന ഒരാളാണ് മികച്ച സുഹൃത്ത്”
  • “യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നവരല്ല. നിങ്ങൾ പ്രശ്നങ്ങൾ നേരിടുമ്പോൾ അപ്രത്യക്ഷമാകാത്തവരാണ് അവർ”

Missing friendship malayalam quotes

  • “ചങ്ക് കൂടെ ഉള്ളപ്പോൾ മൊത്തം അവനെ കളി ആക്കൽ ആണെങ്കിലും അവൻ കൂടെ ഇല്ലാത്തപ്പോൾ നെഞ്ചില് ഒരു പിടച്ചിൽ ആണ്”
  • “ചിലരെ miss ചെയ്യുമ്പോൾ മാത്രം ഒരു പുഞ്ചിരി വിടരാറുണ്ട്, I simply call them പ്രിയപ്പെട്ടവർ”
  • “അമ്മയോളം ചങ്കിന്റെ care വന്നില്ലെങ്കിലും ആ caring കിട്ടാനും വേണം ഒരു ഭാഗ്യം..ആ care ഇടക്ക് വല്ലാതെ miss ചെയ്യാറുമുണ്ട്”

friendship quotes Malayalam

  • കേൾക്കുമ്പോൾ വിശ്വസിച്ച് പോകും തരത്തിൽ തള്ളാനും വേണം ഒരു കഴിവ് അതിന്, എന്റെ ചങ്ക് കഴിഞ്ഞേ മറ്റ് ആരും ഒള്ളു…ഇടക്ക് പറഞ്ഞ തള്ളുകൾ ഓർക്കുമ്പോൾ അവരെ വല്ലാതെ missing ആണ്.
  • “ഞാൻ നിന്നെ മിസ് ചെയ്യുമ്പോൾ, ഞാൻ നമ്മുടെ പഴയ സന്ദേശങ്ങൾ വീണ്ടും വായിക്കുകയും ഒരു വിഡ്ഢിയെപ്പോലെ പുഞ്ചിരിക്കുകയും ചെയ്യുന്നു”

Friendship status malayalam

  • “കണ്ട് കിട്ടാൻ എന്ത് ഇത്ര വൈകിപ്പോയി എന്ന് ചിന്തിപ്പിച്ച ഒരു കൂട്ടം ചങ്ങായിമാരാണ് ഇന്നെന്റെ Happiness”
  • “ഓരോ തവണയും വേദനിക്കുന്ന ഓർമ്മകടലിൽ മുങ്ങിതാഴുമ്പോഴും അവിടുന്ന് ഉയർത്തെഴുന്നേൽപ്പിക്കാൻ ഒരു ചങ്ക് ഉള്ളത് നല്ലതാ”
  • “സ്നേഹം ഒരിക്കലും പിടിച്ച് വാങ്ങേണ്ടതല്ല. മനസ്സറിഞ്ഞു തരുമ്പോഴാണ് അതിന് വില ഉണ്ടാവുകയുള്ളൂ. അങ്ങനെ ഒരാൾ ഉണ്ടേൽ You are lucky”

friendship quotes Malayalam

  • “ഉള്ളുതുറന്നു ചിരിക്കാൻ ഭ്രാന്ത് വേണമെന്നില്ല…ഭ്രാന്തുള്ളവരെ കൂടെ കൂട്ടിയാലും മതി”
  • “ഒരേ Mind ഉള്ള ചങ്ങാതിമാരുണ്ടെങ്കിൽ Life കളറാ”
  • “ചായാൻ ഞാനെന്റെ തോളുതരാം… താങ്ങായി നിന്റെ കു‌ടെവരാം. പക്ഷേ പ്രണയമെന്നു പറഞ്ഞു നീ പിന്നാലെ വന്നേക്കല്ലേ, സൗഹൃദത്തിലും ഇതൊക്കെയുണ്ടെടോ”

Funny friendship quotes in malayalam

  • “Virus കേറിയ ഫോണുംVibe കേറിയ ചങ്കും ഏതാണ്ട് ഒരുപോലെയാണ്, രണ്ടും Abnormal ആയിരിക്കും”
  • “ദുരന്തങ്ങൾ ആയ കുട്ടുകാർ ഉള്ളതാ ഏക ആശ്വാസം”
  • “പ്രണയം ദുഃഖമാണുണ്ണി വായ്നോട്ടമല്ലേ സുഖപ്രദം”

friendship quotes Malayalam

  • “ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഉടായിപ്പാണ് എന്റെ ചങ്ക്…ചങ്ക് കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഉടായിപ്പാണ് ഞാൻ”
  • “ചങ്കും ചങ്കിടിപ്പും ഒക്കെയാണ് പക്ഷെ ചില സമയത്ത് കയ്യിലിരിപ്പ് കാരണം കിണറ്റിൽ ഇടാൻ തോന്നും”
  • “നമ്മുടെ കൂടെയുള്ള ഒരെണ്ണവും നോർമൽ അല്ലെന്ന് തോന്നുകയും, ആ തോന്നൽ പരസ്പരം എല്ലാവർക്കും തോന്നുകയുമാണ് ഒരു കട്ട ഫ്രണ്ട്ഷിപ്പ് ഗ്യാങ്ങിന്റെ തുടക്കം”

friendship quotes Malayalam

  • “വീട്ടുകാരുടെ മുന്നിൽ നല്ലവനായ ചങ്കിന്റെ യഥാർത്ഥ മുഖം അവന്റെ ചങ്കിന് മാത്രമേ അറിയുള്ളു”
  • “കാന്തം പോലെയാണ് എന്റെ ചങ്ക്.. വീട്ടിൽ വന്നാൽ ഷർട്ട് മുതൽ ഷു വരെ സകലതും അങ്ങ് ആകർഷിച്ചു കൊണ്ടുപോകും”
  • “ദുരന്തം കൂട്ടുകാരുടെ രുപത്തിലും വരും എന്ന് കേട്ടിട്ടേ ഉള്ളു.. ചുങ്കിനെ ഓർത്തപ്പോ അതിൽ സത്യമിണ്ടെന്നു മനസ്സിലായി”

Heart touching friendship quotes in malayalam

  • “കണ്ണൊന്നു കലങ്ങിയാൽ പറഞ്ഞറിയിക്കാതെ അതിന്റെ കാരണം തിരിച്ചറിയാനും ഏതു നൊമ്പരവും ഒരു ചിരിയാലോ മായ്ക്കാനും കഴിവുള്ള കുറച്ച് സൗഹൃദങ്ങൾ ജീവിതത്തിലുണ്ടെങ്കിൽ Then you are lucky”
  • “നഷ്ടപ്പെട്ടാൽ പ്രണയത്തിന് മാത്രമല്ല സൗഹൃദത്തിനും പൊള്ളുന്ന വേദനയാണ്”
  • “മടുക്കുമ്പോൾ കാരണങ്ങൾ കണ്ടെത്തി ഒഴിവാക്കാൻ മത്സരിക്കുന്നവർക്ക് ഇടയിൽ… കാരണങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും തോളോട് ചേർത്ത് പിടിക്കുന്ന ചില സൗഹൃദങ്ങൾ ഉള്ളതും ഒരു ഭാഗ്യമാണ്”

friendship quotes Malayalam

  • “പ്രണയത്തിൽ മാത്രം അല്ലെടോ, ഫ്രണ്ട്ഷിപ്പിലും ഉണ്ട് one side…അനുഭവിച്ചവർക്കറിയാം അത് എത്ര മാത്രം painful ആണെന്ന്”
  • “സൗഹൃദങ്ങൾ എത്രയേറെ ഉണ്ട് എന്നതിലല്ല കാര്യം…. അതിൽ നമ്മെ ഓർത്തു വെക്കുന്നവരും ചേർത്ത് നിർത്തുന്നവരും എത്രത്തോളമുണ്ട് എന്നതാണ് പ്രധാനം”
  • “നമ്മൾ sad ആവുമ്പോൾ സഹതപിക്കാൻ വരുന്ന ആളുകളെക്കാൾ നല്ലത്, അടുത്ത് വന്ന് രണ്ട് ചളിയാണേലും നമ്മളെ ചിരിപ്പിക്കാൻ നോക്കുന്ന ഒരു ചങ്കാണ്”
  • “നമുക്ക് എല്ലാവർക്കും ഉണ്ടാകും ഒരിക്കലും പ്രണയത്തിലേക്ക് വീഴില്ലെന്ന് ഉറപ്പുള്ള ഒരു സൗഹൃദം”

Souhrudam malayalam quotes

  • “കാണുമ്പോൾ ചിരിക്കുന്ന മുഖങ്ങളല്ല, കാണാതിരിക്കുമ്പോൾ തിരക്കുന്ന സൗഹൃദങ്ങളില്ലേ…അവരാണ് നമുക്കെന്നും പ്രിയപ്പെട്ടവർ”
  • “എത്ര വഴക്കിട്ട് Bye പറഞ്ഞു പോയാലും ഒന്നും സംഭവിക്കാത്ത മട്ടിൽ വീണ്ടും കയറി വരുന്ന ചിലരുണ്ട്… അവരായിരിക്കും ചിലപ്പോൾ നമ്മുടെ ഹാപ്പിനെസ്സ്”
  • “പറയുമ്പോ ചങ്കും ചങ്കിടിപ്പും ഒക്കെ തന്നെയാ…പക്ഷേ കൈനിറയെ മണ്ടത്തരവും, തല നിറയെ വിവരദോഷവും ഉള്ള ഇതിനെയൊക്കെ എനിക്ക് തന്നെ എങ്ങിനെ കിട്ടി എന്നതാ ഇപ്പൊ മനസ്സിലാകാത്തെ”

friendship quotes Malayalam

  • “എന്ത് പറഞ്ഞാലും നെഗറ്റീവ് പറഞ്ഞു ആദ്യം തളർത്തുമെങ്കിലും പിന്നീട് അതിന് വേണ്ടി മുന്നിൽ നിന്ന് എല്ലാം ചെയ്തുതരുന്നതും ചങ്കുകൾ തന്നെയാവും”
  • “കമ്മിറ്റടാണോന്ന് ചോദിച്ചാൽ, എന്റെ അതേ വൈബ് ഉള്ള കുറച്ച് സൗഹൃദങ്ങളായിട്ട് കമ്മിറ്റഡാണ്”

Souhrudam quotes in malayalam

  • “ഒരുപാട് പേരൊന്നുമില്ല അന്നും, ഇന്നും ഒന്ന് വിളിച്ചാൽ ഓടിയെത്തുന്ന കുറച്ച് സൗഹൃദങ്ങളുണ്ട് അവരാണ് എന്റെ ഹാപ്പിനെസ്സ്”
  • “ചില സൗഹൃദങ്ങൾക്ക് അമ്മയുടെ കരുതലും അച്ഛന്റെ വാത്സല്യവുമാണ്”
  • “എന്നെ മനസിലാക്കുന്നവരോടും എനിക്ക് ഇഷ്ട്ടമുള്ളവരോടും ഞാൻ ഒരു തുറന്ന പുസ്തകം ആയിരിക്കും”

friendship quotes Malayalam

  • “പണി തരാൻ നോക്കിനിൽക്കുന്നവരും പണി കിട്ടിയാൽ മുമ്പിൽ നിൽക്കുന്ന ചങ്കുകളാണ് എനിക്കുള്ളത്”
  • “നിനക്കൊന്നും പറയാൻ ഇല്ലല്ലോന്ന് പറഞ്ഞു ഫോൺ വെക്കുന്നവരേക്കാൾ ഭേദം കുഞ്ഞിപൂച്ച പ്രസവിച്ചതും… ബുൾസൈ ഉണ്ടാക്കിയപ്പോൾ മഞ്ഞക്കരു പൊട്ടിപോയതുമൊക്കെ പറഞ്ഞു നമ്മളെ പിടിച്ചിരുത്തുന്ന മനുഷ്യരാണ്”

ഈ പോസ്റ്റിൽ ഞങ്ങൾ നിങ്ങളുമായി പങ്കുവെച്ചത് friendship quotes in Malayalam, deep friendship quotes in Malayalam, friendship quotes Malayalam, friends quotes in Malayalam, best friend friendship quotes Malayalam, missing friendship Malayalam quotes, funny friendship quotes in malayalam, friendship quotes malayalam text, best friend quotes in malayalam, souhrudam malayalam quotes, friendship quotes malayalam text, heart touching friendship quotes in malayalam എന്നിവയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

READ OUR OTHER BEST POST AS WELL:

DEEP LOVE QUOTES MALAYALAM

SAD QUOTES MALAYALAM

LIFE QUOTES MALAYALAM

One thought on “🥰The best Friendship quotes Malayalam (സൗഹൃദം quotes) 2023

Leave a Reply

Your email address will not be published. Required fields are marked *