The Best Life quotes Malayalam 2023

life quotes Malayalam

Life can be easy and hard at times. This life is mysterious yet enjoyable. Today, we will share the best life quotes Malayalam. These life quotes in malayalam helps you to feel happy and motivated at the same time. So, why wait? Explore our best collection of life quotes Malayalam. In this post we have included the best life quotes malayalam. we have also added related topics like malayalam quotes about life, life quotes in malayalam etc as well for the best user experience. These life quotes malayalam are inspirational, motivational and relatable for the readers.

  • “ചിറകുവിരിക്കാൻ ധൈര്യം കാണിച്ചവനെ ഇന്നേവരെ പറഞ്ഞിട്ടുള്ളു”
  • “നെഗറ്റീവ് പറഞ്ഞ് തളർത്തുന്നവർക്കിടയിൽ പോസിറ്റീവായി ജീവിച്ചു കാണിക്കുന്നതും ഒരു ചലഞ്ചാണ്”
  • “നമുക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ മോട്ടിവേഷൻ അവഗണനയാണ്”
  • “എല്ലാ അടഞ്ഞ കണ്ണുകളും ഉറക്കത്തിലല്ല. എല്ലാ തുറന്ന കണ്ണുകളും കാഴ്ചയുള്ളതുമല്ല”
  • “പരാജയം എന്നത് ജീവിതത്തിൽ അവസാനമല്ല അതൊരു തുടക്കമാണ്”

life quotes Malayalam

life quotes malayalam
life quotes malayalam
  • “ആർക്കും ആരെയും പൂർണമായി മനസ്സിലാക്കാൻ പറ്റിയെന്നു വരില്ല… കാരണം കടൽ കണ്ടു എന്ന് പറയുന്നവരൊക്കെ കണ്ടത് തിരയും തീരവും മാത്രമാണ്”
  • “വീഴുമെന്ന് പേടിപ്പെടുത്തുന്നവരെയല്ല കൈപിടിക്കാമെന്ന് ധൈര്യം തരുന്നവരെ വേണം കൂടെ നിർത്താൻ”
  • “ഒരാൾ പറഞ്ഞ രഹസ്യങ്ങളൊന്നും മറ്റൊരാളോട് പരസ്യമാക്കാതിരിക്കുക നല്ലൊരു കേൾവിക്കാരനാവുക അതിനേക്കാൾ നന്നായി അത് മനസ്സിൽ സൂക്ഷിക്കുക നമ്മിൽ തന്നെ അണക്കുക അതൊരിക്കലും പകർന്ന് കൊടുക്കരുത്”

life quotes Malayalam

  • “അനുഭവം ഏറ്റവും നല്ല അധ്യാപകനാണ്. പക്ഷെ ആരെക്കാളും ക്രൂരമായിട്ടായിരിക്കും അദ്ദേഹം പഠിപ്പിക്കുക”
life quotes malayalam
life quotes malayalam
  • “നമ്മളെകൊണ്ട് പറ്റില്ലെന്ന് പറഞ്ഞു തളർത്താൻ ഒരുപാട് പേരുണ്ടാവും. പക്ഷെ അതൊന്നും കേട്ടു തളരാൻ നിൽക്കരുത്. മറ്റുള്ളവരിൽ നമ്മൾ അർപ്പിക്കുന്ന വിശ്വാസത്തേക്കാൾ നമ്മൾ നമ്മളെ തന്നെ വിശ്വസിക്കുക. I CAN DO IT”
  • “ജീവിതത്തിൽ തോറ്റുപോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല. അവർ മറ്റുള്ളവരെ ചതിക്കാൻ അറിയാത്തവരാണ്”

life quotes Malayalam

  • “അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും കണക്ക് പുസ്തകമാണ് ജീവിതം”
  • “പ്രയാസങ്ങൾ ഹൃദയം തകർത്താലും പ്രതീക്ഷകൾ കൈവിടരുത്, ഏതൊരു ഇരുട്ടും തുളച്ച് ഒരുനാൾ പ്രകാശം നമ്മെ തേടി വരും പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക്”
life quotes malayalam
life quotes malayalam
  • “മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലം പോയി. ഇപ്പോൾ മനസ്സിൽ ‘ആക്കി’ ചിരിക്കുന്നവരുടെ കാലമാണ്”
  • “പോയതൊന്നും നിന്‍റേതല്ല”

life quotes Malayalam

  • “കടമകൾക്കു മുൻപിൽ സ്വപ്‌നങ്ങൾ തോൽക്കുന്നതിന്റെ പേരാണ് ജീവിതം”
  • “വിധിയെ നമുക്ക് മാറ്റാൻ സാധിക്കില്ല. പക്ഷെ സ്വഭാവത്തെ നമുക്ക് മാറ്റാം. അത് വിധിയെ മാറ്റിമറിക്കും”
life quotes malayalam
life quotes malayalam
  • “ജീവിതം ചിലപ്പോൾ ക്യാമറ ക്ലിക്കുകൾ പോലെയാണ് എത്ര നന്നായി പോസ് ചെയ്താലും കിട്ടാത്ത ഭംഗിയായിരിക്കും ചില അൺ എക്സ്പെക്ടഡ് ക്ലിക്കുകൾക്ക്”
  • “ശരിയുത്തരം അറിയാമായിരുന്നിട്ടും തെറ്റിച്ച് പറഞ്ഞ ഒരേയൊര് ഉത്തരം” – “സുഖമാണ്”

Best life quotes malayalam

“നാം തളർന്നു വീണതോ, തകർന്നു പോയതോ അവരറിയണ്ട. നാം വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിക്കുകയാണെന്ന് അവർ ധരിച്ചുകൊള്ളട്ടെ”

malayalam quotes about life
life quotes malayalam
  • “ഒരു തവണ വിജയിച്ചവരേക്കാൾ അറിവും, അനുഭവവും പല തവണ തോറ്റവർക്കായിരിക്കും”
malayalam quotes about life
life quotes malayalam

life quotes Malayalam

“മറ്റുള്ളവർ എന്ത് ചിന്ദിക്കുമെന്ന് കരുതി ജീവിക്കരുത്. നമ്മുടെ സ്വന്തം ഇഷ്ട്ടങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി ജീവിക്കുക”

malayalam quotes about life
life quotes malayalam
  • “കടന്നുവന്ന വഴികളെല്ലാം ഓരോ കഥയാണ് ജീവിതത്തെ മാറ്റിമറിച്ച ചെറിയ ചെറിയ കഥകൾ ചെറുകഥകളും പഠിപ്പിച്ച വലിയ വലിയ പാഠങ്ങളാണ് ഇന്ന് ജീവിതത്തെ ഇത്രത്തോളം മനോഹരമാക്കുന്നത്”
malayalam quotes about life
life quotes malayalam
  • “സഹായിക്കുക എന്നതിനേക്കാൾ വലിയ കാര്യമാണ് ആരെയും ഉപദ്രവിക്കാതെ ജീവിക്കുകയെന്നത്”
malayalam life quotes
life quotes malayalam
  • “ഊണിലും ഉറക്കത്തിലും ഒരു ലക്ഷ്യം മാത്രമെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അത് നിങ്ങളുടെ കാൽകീഴിൽ വന്നുചേരും”
malayalam life quotes
life quotes malayalam
  • “നിങ്ങളെ കുറിച്ച് സ്വയം ആരോടും വിശദീകരിക്കാതിരിക്കുക. നിങ്ങളെ ഇഷ്ട്ടപെടുന്നവർക്ക് അതിന്റെ ആവശ്യമില്ല”
malayalam life quotes
life quotes malayalam
  • “നിങ്ങളുടെ സ്വപ്നത്തിലേക്കെത്താൻ നിങ്ങൾ പോരാടണം…അതിനായി നിങ്ങൾ ത്യാഗം സഹിക്കുകയും കഠിനധ്വാനം ചെയ്യുകയും വേണം”
malayalam life quotes
life quotes malayalam
  • “മറ്റുള്ളവരെ തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള കണക്കെടുപ്പ് നടത്തുമ്പോഴും തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ചു എണ്ണുവാൻ സാധിക്കുന്നതാണ് ഒരു വ്യക്തിയുടെ സന്തോഷത്തിന്റെ രഹസ്യം”
malayalam life quotes
life quotes malayalam
  • “നീ ചെയ്യുന്നത് ശരിയാണ് എന്ന തോന്നൽ നിനക്കുള്ളതുവരെ നിന്നെ പരാജയപ്പെടുത്താൻ ആരാലും കഴിയില്ല”
life quotes malayalam
life quotes malayalam

More life quotes in malayalam

  • “ദൈവം ഭൂമിയിലേക്ക് പ്രവാചകരെ അയച്ചു. ചെകുത്താനും ഒട്ടും കുറച്ചില്ല, മതപണ്ഡിതരെ അയച്ചു”
  • “മിക്കവരോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നു. ചിലരോട് യുക്തിയോടെയും”

life quotes Malayalam

  • “ജീവിതത്തിന്റെ കനൽവഴികളിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി ജീവനിൽ പറ്റിച്ചേരുന്ന ചിലരുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായ് നാം പോലുമറിയാതെ നമ്മുടെ ആത്മാവിൽ അലിഞ്ഞു ചേരുന്നവർ”
  • “ഒന്ന് ചിരിച്ചാൽ തീരുന്ന പിണക്കങ്ങളുണ്ട് ഒന്ന് ക്ഷേമിച്ചാൽ തീരുന്ന തർക്കങ്ങളുണ്ട് ഒരു വക്കിൽ ഒഴിവാക്കുന്ന സങ്കടങ്ങളുണ്ട് ഇതൊന്നും തിരിച്ചറിയാത്ത മനുഷ്യരുണ്ട്”
life quotes in malayalam
life quotes malayalam
  • “ജനനത്തിനും മരണത്തിനും ഇടയിൽ എന്തൊക്കെയോ പ്രതീക്ഷകൾ നിറവേറ്റാൻ വേണ്ടിയാണ് നാം ജീവിക്കുന്നത്”
  • “നമ്മുടെ ആത്മാവിൽ ഒളിപ്പിച്ചുവെച്ച പ്രതീക്ഷയുടെ നാവുകളാണ് സ്വപ്നങ്ങൾ; സ്വപ്നങ്ങളില്ലാത്ത ജീവിതം ശൂന്യമാണ്”
  • “മിടുക്കർ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ജ്ഞാനികൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നു”

life quotes Malayalam

  • “ഓർമ്മകൾ ഓരോന്നായി കോർത്തു വെക്കുന്നതാണ്‌ ജീവിതം, കൊഴിഞ്ഞുപോയാലും വീണ്ടും അടുക്കിയെടുത്ത്‌ മനസ്സിൽ സൂക്ഷിച്ചുവെക്കുന്ന ഇതളുകളുടെ പൂക്കാലം. ആ പൂക്കാലത്തെ ഇടക്കിങ്ങനെ ഓർമ്മിച്ചുകൊണ്ട്‌ ജീവിക്കാൻ കഴിയുന്നതും ഒരു സുഖമാണ്‌”
  • “ആത്മവിശ്വാസമാണ് ഏറ്റവും പ്രധാന ആയുധം. ഓരോ ദിവസവും ആത്മവിശ്വാസത്തോടെ തുടങ്ങുക. അതൊരു പക്ഷെ വിജയം നൽകില്ലായിരിക്കാം പക്ഷെ ഏതു വെല്ലുവിളിയെയും നേരിടാനുള്ള ധൈര്യം നൽകും”
life quotes in malayalam
motivation life quotes malayalam
  • “പിന്നിൽ നിന്ന് കുത്തുന്നവരോട് നന്ദി പറയുക. നമ്മൾ അവരുടെ മുന്നിൽ തന്നെയാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചതിന്”
  • “അജ്ഞത മനസ്സിന്റെ രണ്ട് ചുംബനങ്ങൾക്കിടയിലെ നെട്ടോട്ടം മാത്രമാണ് ജീവിതം”

life quotes Malayalam

  • “ഒരിക്കൽ ചുംബിച്ചു സ്വീകരിക്കും പിന്നീടൊരിക്കൽ ചുംബിച്ച്‌ പറഞ്ഞയക്കും”
  • “അന്യരുടെ രഹസ്യവുമായി വരുന്നവരെ സൂക്ഷിക്കുക. കാരണം നിങ്ങളുടെ രഹസ്യവുമായിട്ടായിരിക്കും അവർ തിരികെ പോകുന്നത്”
  • “മുന്നോട്ട് തന്നെ. അതേ ജീവിതം മുന്നോട്ട് തന്നെ. കഴിഞ്ഞത് മറക്കുക, വരുന്നത് നേരിടുക. ഇനിയും മുന്നോട്ട് തന്നെ”

life quotes malayalam – best quotes

In this post we have included the best life quotes malayalam. we have also added related topics like, malayalam quotes about life, life quotes in malayalam etc as well for the best user experience. These life quotes malayalam are inspirational, motivational and relatable for the readers.

Read our best quotes on sad quotes malayalam

7 thoughts on “The Best Life quotes Malayalam 2023

Leave a Reply

Your email address will not be published. Required fields are marked *