100+ Sad Quotes Malayalam – The Most Heart Breaking quotes

( Sad quotes Malayalam – sad malayalam quotes , love sad quotes Malayalam , sad quotes Malayalam life , feeling sad quotes Malayalam, sad love quotes in Malayalam , heart touching sad quotes malayalam , sad status in malayalam , life sad quotes Malayalam, Malayalam sad quotes about life, sad Malayalam images, alone sad quotes Malayalam , sad quotes Malayalam friendship )

Sad Quotes Malayalam

ഏറ്റവും മികച്ച sad quotes malayalam, sad malayalam quotes , sad love quotes in malayalam, love sad quotes malayalam , feeling sad quotes malayalam, sad quotes malayalam life , heart touching sad quotes malayalam , ആണോ നിങ്ങൾ അന്നെഷിക്കുന്നത്‌ എങ്കിൽ നിങ്ങൾ കൃത്യമായ സ്ഥലത്താണ് എത്തിച്ചേർന്നിരിക്കുന്നത്. നിങ്ങൾക്കായി ഞങ്ങൾ sad quotes malayalam താഴെ കൊടുത്തിരിക്കുന്നു.

സാന്ത്വനമാകുമെന്ന് കരുതിയവർ വേദന  നൽകുന്ന അവസ്ഥയുണ്ടല്ലോ ഭികരമാണത്…

quotelust.com
sad quotes malayalam
sad quotes malayalam

നഷ്ടങ്ങളുടെ വില അറിയണമെങ്കിൽ നഷ്ടപ്പെടുക തന്നെ വേണം…

quotelust.com
malayalam sad quotes
sad quotes malayalam

അന്നെന്നെ ഒരുപാട് സന്തോഷിപ്പിച്ചതെല്ലാം ഇന്നെന്നെ വല്ലാതെ നോവിക്കുന്നുണ്ട്…

quotelust.com
malayalam sad status
sad quotes malayalam

എന്നെ വിട്ട് പോയതൊന്നും എനിക്കുള്ളതായിരുന്നില്ല…

quotelust.com
heart touching sad quotes malayalam
Malayalam sad quotes

Sad quotes malayalam , sad malayalam quotes , love sad quotes malayalam, sad quotes malayalam life, feeling sad quotes malayalam, sad love quotes in malayalam, heart touching sad quotes malayalam, sad status in malayalam, life sad quotes malayalam, malayalam sad quotes about life, sad malayalam images, alone sad quotes malayalam, sad quotes malayalam friendship.

എന്നെ തളർത്തിയവരിൽ ഏറ്റവും മുന്നിലുണ്ടായിരുന്നത് എന്റെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു…

quotelust.com

അവൻ മരിച്ചത് അന്നായിരുന്നു ..അവൾ ചതിച്ചന്ന്

quotelust.com

അവൾ മരിച്ചത് അന്നായിരുന്നു ..അവൻ ചതിച്ചന്ന്

quotelust.com

നീ തന്ന പൂവ് .. ഞാനിന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട് .. ആദ്യ പ്രണയത്തിന്റെ ഓർമ്മക്കായ് .. നഷ്ട്ടപ്പെട്ട ഇന്നലകളുടെ ഓർമ്മക്കായ്.. മുന്നോട്ടുള്ള ജീവിതത്തിന്റെ ഇന്ധനമായ് ..വാടി കരിഞ്ഞ ആ പൂവ് ..

quotelust.com

ചില മുറിവുകൾ അങ്ങനെയാണ് പഴക്കം കൂടും തോറും മുറിവിന്റെ വേദനയും കൂടി കൂടി വരും

quotelust.com

ആ ഒരാൾക്ക് പകരം മറ്റൊരാൾ ..അതത്ര എളുപ്പമല്ലെടോ

quotelust.com

ഒരുമിക്കാനല്ലേ സമ്മതിക്കാത്തതൊള്ളൂ. ഓർക്കാൻ ആരുടെയും സമ്മതം വേണ്ടല്ലോ ..

quotelust.com

നേടാനേ പ്രയാസമൊള്ളൂ. നഷ്ട്ടപ്പെടുത്താൻ വളരെ എളുപ്പമാണ് ..

quotelust.com

sad love quotes in malayalam

love sad quotes malayalam , Sad quotes malayalam , sad malayalam quotes , sad quotes malayalam life , feeling sad quotes malayalam , sad love quotes in malayalam , heart touching sad quotes malayalam , sad status in malayalam , life sad quotes malayalam , malayalam sad quotes about life , sad malayalam images , alone sad quotes malayalam , sad quotes malayalam friendship.

മരണം വന്നു കണ്ണിൽ ചുംബിക്കുന്ന നേരവും അവസാന കാഴ്ച്ചയിലെ സ്വപ്നത്തിന് നിന്റെ മുഖമായിരിക്കും…

quotelust.com

ഒരു പരിധിയിൽ കൂടുതൽ ഒന്നിലേക്കും അടുക്കാതിരിക്കുക. ഒറ്റപ്പെടുത്തുമ്പോൾ ഉടഞ്ഞുവീഴാതെ അകന്നുമാറാൻ കഴിയണമെന്നില്ല…

quotelust.com

ഉടലുകൾ തമ്മിലെ അകന്നിട്ടുള്ളു. റൂഹുകൾ പരസ്പരം കേട്ടുപിണഞ്ഞു തന്നെയാണ്…

quotelust.com

നിനക്ക് ശേഷം മറ്റൊരു സ്നേഹമെന്നെ തടവിലാക്കുമോ എന്നറിയില്ല… ഒന്നുമാത്രം അറിയാം നിനക്ക് ശേഷം എനിക്കൊരു പ്രണയമില്ല നിനക്ക് മുൻപും…

quotelust.com

sad quotes malayalam , sad malayalam quotes , malayalam sad quotes

പോകുവാണെന്ന് പറഞ്ഞില്ല… മറന്ന് തുടങ്ങിയെന്ന് പറഞ്ഞില്ല…കാത്തിരിക്കണമെന്നും പറഞ്ഞില്ല…

quotelust.com

ആർക്കും മുന്നിലും ഞാൻ നിനക്കാരുമല്ല… നമ്മുടേതുമാത്രമായ ലോകത്തിൽ ഞാൻ നിനക്ക് എല്ലാമായിരുന്നു…

quotelust.com

നേടിയെടുത്തതിനെക്കാൾ എത്രയോ ഭംഗിയുണ്ട് അത്രമേൽ ഇഷ്ട്ടമായിട്ടും കയ്യ്‌വിട്ടു പോയ നഷ്ട്ടങ്ങൾക്ക്…

quotelust.com

നിറഞ്ഞു തുളുമ്പുന്ന മിഴികൾ കണ്ട് ഇന്നലെകളിലേക്ക് നോക്കരുതെന്ന് ആരൊക്കെ പറഞ്ഞാലും, നോക്കാതിരിക്കാൻ എനിക്കാവില്ലല്ലോ…മറന്നുപോയവരും നഷ്ടമായതും എല്ലാം അവിടെയാണ് ഉള്ളത്…

quotelust.com

എത്രമേൽ ഇഷ്ടപ്പെട്ടിരുന്നു എന്ന് ചോദിച്ചാൽ അറിയില്ല, ഇപ്പോഴും ഓർക്കുമ്പോൾ കണ്ണൊന്നു നനയാറുണ്ട് അത്രതന്നെ…

quotelust.com

sad quotes malayalam , sad malayalam quotes , malayalam sad quotes

അതെ പ്രണയം അതൊരു ഭ്രാന്താണ് അതിനി നഷ്ടപ്രണയം ആണെങ്കിൽകൂടി…

quotelust.com

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും നഷ്ട്ടവും നീ തന്നെ ആയിരുന്നു…

quotelust.com

വെളിച്ചത്തേക്കാൾ ഇരുട്ടാണ് നല്ലത്. നിറയുന്ന കണ്ണ് മറക്കാൻ ഇരുട്ടിനേക്കാൾ മറ്റെന്തിനാണ് കഴിയുക…

quotelust.com

കണ്ണുകൾ കലങ്ങി പുഞ്ചിരി പതുങ്ങി “വീണ്ടും കാണാം”

quotelust.com

Feeling – sad quotes malayalam

Feeling Sad quotes malayalam , sad quotes malayalam , sad malayalam quotes , malayalam sad quotes

പ്രണയിച്ചത് ഞാനല്ലേ…വേദനയും എനിക്കായിരിക്കും…ഓർമ്മകളുടെ കുഴിമാടത്തിലേക്ക്, ഇനിയൊരു യാത്രയാണ്…ഒരു തിരിച്ചുവരവില്ലാതെ…

quotelust.com

നിനച്ചിരിക്കാതെ വരുന്ന നിന്റെ ഓർമ്മകൾക്കൊപ്പം തനിച്ചിരിക്കാൻ എനിക്ക് ഏറെ ഇഷ്ട്ടം…കനവിലും നിനവിലും നീ എന്നിൽ നിറയുന്നത് കാണുവാൻ ഏറെ ഇഷ്ട്ടം…

quotelust.com

ആരെയും കാത്തിരിക്കുന്നില്ല…കനിവു തേടുന്നുമില്ല…കടം പറയാനില്ല…കാലത്തിനൊപ്പം കൂടു വിട്ടു കൂടു തേടുന്നു…

quotelust.com

ഓർത്ത് കരയാനും ഓർത്ത് ചിരിക്കാനും മാത്രമല്ല മരണമില്ലാത്ത ഓർമ്മകളിലും നീ മാത്രമേ ഒള്ളു…

quotelust.com

ആരുടേയും ആരുമാവാതിരിക്കുക കാരണം എല്ലാത്തിനുമുണ്ട് ആഴമറിയാത്ത നോവിനംശം…

quotelust.com

Sad quotes malayalam , sad malayalam quotes , malayalam sad quotes

എത്രയൊക്കെ നിന്നിൽ നിന്നും ഓടി ഒളിച്ചാലും തിരിച്ചു നിന്നിലേക് തന്നെ എത്തുന്ന ഈ അവസ്ഥയെ ഞാൻ എന്ത് പേരിട്ടു വിളിക്കണം…

quotelust.com

ഒറ്റക് ഇരിക്കുമ്പോൾ നിന്നെ ഒരുപാട് ഓർക്കുമ്പോൾ ഞാനുറക്കെ ഒരു പാട്ട് വെക്കും പിന്നെ പതുക്കെ കരയും…

quotelust.com

നിനക്ക് ഞാൻ പലരിൽ ഒരാൾ. എനിക്ക് നീ ഒരേ ഒരാൾ…

quotelust.com

നിന്നോളം ഒരു വസന്തവും എന്നിൽ പൂവിട്ടിട്ടില്ല…നിന്നോളം ഒരു കിനാവും എന്നിൽ വേരോടിയിട്ടില്ല…നിന്നോളം ഒരു മുറിവും എന്നിൽ നീറ്റിയിട്ടില്ല…നിന്നോളം എന്നും നീ മാത്രം…

quotelust.com

sad quotes malayalam , sad malayalam quotes , malayalam sad quotes

പ്രണയത്തിന്റെ ആനന്തമായ കഠിനവേദന എനിക്ക് പ്രിയങ്കരമാണ്…എന്റെ പ്രണയം പോലെയാണ് എന്റെ മരണവുമെങ്കിൽ ഞാൻ മരിച്ചുകൊള്ളട്ടെ…

quotelust.com

എന്റെ പ്രിയ പ്രണയമേ…നീ ഇല്ലാത്ത ലോകത്ത് ആരുണ്ടായിട്ടെന്താ…നീ പകരുന്ന ശൂന്യതക്ക് ഒന്നും പകരമാവില്ല…

quotelust.com

നമ്മുടെ പ്രണയം ഒരിക്കലും മരിക്കുന്നില്ല…നീ എനിക്കും അന്യമായെങ്കിൽ പോലും നിന്നെ മറക്കാൻ എനിക്കോ എന്നെ മറക്കാൻ നിനക്കോ കഴിയാത്ത കാലത്തോളം ആ പ്രണയവും ജീവിക്കുന്നു നമ്മുടെ ഓർമ്മകളിൽ…

quotelust.com

എവിടെയാണ് നഷ്ടമായതെന്ന് ചോദിച്ചാൽ അറിയില്ല എവിടെ വെച്ച് സ്വന്തമാക്കി എന്നും…ഒന്ന് മാത്രം അറിയാം ഇടയിൽ എപ്പോഴോ എന്റേത് മാത്രം ആയിരുന്നു…

quotelust.com

More sad quotes malayalam

Sad quotes malayalam , love sad quotes malayalam, sad quotes malayalam life, feeling sad quotes malayalam, sad love quotes in malayalam, heart touching sad quotes malayalam, sad status in malayalam, life sad quotes malayalam, malayalam sad quotes about life, sad malayalam images, alone sad quotes malayalam, sad quotes malayalam friendship

ചിലതൊക്കെ കയ്യെത്തും ദൂരത്തുണ്ടായിട്ടും വീണ്ടെടുക്കാനാവാത്ത വിധം കളഞ്ഞുപോയ, ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നായി മാറി നീ…

quotelust.com

എന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നു, പക്ഷെ കണ്ണുനീർ പോലും ഒഴുകുന്നില്ല…ഈ ഹൃദയം വഞ്ചനയുള്ളതാണ് സ്വയം മറക്കും പക്ഷെ നിന്നെ മാത്രം മറക്കില്ല…

quotelust.com

എത്ര വാശിപിടിച്ചാലും ചിലതൊക്കെ സ്വന്തമാവില്ല…ഒന്നും സ്വന്തമാവില്ലെന്ന തിരിച്ചറിവിൽ ജീവിക്കാൻ ശ്രമിക്കുന്നവർക്ക് നഷ്ട്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ താളുകളുടെ കനം കുറവായിരിക്കും…

quotelust.com

നഷ്ടപ്പെടാൻ സ്വന്തം ആയിരുന്നില്ല…നേടിയെടുക്കാൻ സ്വപ്നം ആയിരുന്നില്ല…എങ്കിലും…😔

quotelust.com

ബന്ധങ്ങൾ ആറ്റുപോകരുത് എന്ന് കരുതി മാത്രം ഞെരിഞ്ഞാമർന്ന് ജീവിക്കുന്ന ചിലരുണ്ട്. ചില വീടുകളിൽ വ്യക്തിത്വം പോലും നഷ്ടപ്പെട്ട് മാറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കുന്ന ചിലർ…മറ്റുള്ളവർക്ക് പഴിചാരനായി മാത്രം വിധിക്കപ്പെട്ടവർ കരഞ്ഞു കൊണ്ട് ചിരിക്കുകയും ചിരിച്ചു കൊണ്ട് കരയുകയും ചെയ്യുന്നവർ…

quotelust.com

Sad quotes malayalam , sad malayalam quotes , malayalam sad quotes

ഇപ്പോൾ നീ എനിക്ക് വെറുമൊരു അതിഥിയാണ് എന്റെ വരികൾക്കിടയിൽ എപ്പോഴോ വന്ന് പോകുന്ന ‘നീ’ എന്ന അതിഥി…

quotelust.com

കണ്ടു കൊതിച്ചതും നെഞ്ചിൽ നിനച്ചതും ഇനി കഴിഞ്ഞ കഥയിലെ കുറെ ഓർമ്മകൾ മാത്രം…

quotelust.com

കാലം മറയ്ക്കും മുറിവുകൾ എങ്കിലും കാലൻ വരുവോളം വേദന തങ്ങിടും ഈ ഹൃദയത്തിൽ…

quotelust.com

കണ്മുന്നിൽ നിന്ന് കാലം തട്ടിയെടുത്ത മധുരമായ വികാരത്തിന്റെ പേരായിരുന്നു നീ…

quotelust.com

sad quotes malayalam , sad malayalam quotes , malayalam sad quotes

ഹൃദയത്തോട് ചേർത്തുവെച്ച ഓരോ മുറിവും എന്റെ വേദനകൾ ആണ് ചില നേരം ഖൽബിൽ താങ്ങാൻ പറ്റാതെ ആകും ഒരുനാൾ ആ ഖൽബും നിലക്കും…

quotelust.com

ഒരു നിമിഷത്തെ വികാരത്തിനടിമപ്പെട്ട് ആജീവനാന്ത തീരുമാനങ്ങളെടുക്കരുത്…ശരീരം മാത്രമേ ജീവനോടെ ബാക്കിയുള്ളു..മനസ്സിനെ ആരൊക്കെയോ ചേർന്ന്കൊന്നു…

quotelust.com

എല്ലാം ഒരൊറ്റ നിമിഷത്തെ തോന്നലാണ്…ആ നേരം കടന്നുപോകുമ്പോൾ ചിലത് മാറും മറക്കും മടുക്കും പക്ഷെ മറ്റു ചിലത് അത് ആഴത്തിൽ വേരിട്ടു പോകും…

quotelust.com

Viraham quotes

viraham quotes , Sad quotes malayalam , sad malayalam quotes , malayalam sad quotes , love sad quotes malayalam, sad quotes malayalam life, feeling sad quotes malayalam, sad love quotes in malayalam, heart touching sad quotes malayalam, sad status in malayalam, life sad quotes malayalam, malayalam sad quotes about life, sad malayalam images, alone sad quotes malayalam, sad quotes malayalam friendship

viraham quotes malayalam
viraham quotes

പ്രണയമെന്നാൽ ഒരുമിക്കൽ മാത്രമല്ല… തനിച്ചാണെങ്കിലും, ഒരുമിച്ചിരുന്ന നാളുകളെ പ്രണയിക്കുന്നതും പ്രണയം തന്നെ…

sad quotes in malayalam
viraham quotes

ജീവിതത്തിൽ കിട്ടുന്നത് ഒന്നും, ഒരിക്കലും നഷ്ടമായതിന് പകരമാവില്ല..നഷ്ടപ്പെട്ടതൊക്കെയും മനോഹരമായിരുന്നു ..അതിമനോഹരം…

Sad quotes malayalam , sad malayalam quotes , malayalam sad quotes

malayalam sad quotes
viraham quotes

എത്ര അനായാസമായാണ് ചിലർ എന്നെന്നേക്കുമായി പടിയിറങ്ങി പോകുന്നത്… എന്നെങ്കിലുമൊരിക്കൽ തിരികെവരുന്നതും കാത്ത് ഓർമ്മകളുടെ ചൂട്ടും കത്തിച്ച് കാത്തിരിക്കുന്ന മറ്റ് ചിലരും…

malayalam sad quotes
sad quotes malayalam
Viraham quotes

വിട്ടുകൊടുക്കലാണ് പ്രണയം എന്നൊക്കെ പറയാമെങ്കിലും, അതുവരെ തളിർത്ത ജീവിതത്തിൽ നിന്നും അയാൾ മാഞ്ഞുമറയുമ്പോൾ തിരിച്ചറിയും, അയാൾ എനിക്കെന്തായിരുന്നുവെന്ന്..

viraham quotes- sad quotes malayalam
Viraham quotes

നാളെകൾ ഇനിയും വരും പക്ഷെ, അവയൊന്നും ഇന്നലെകളെ പോലെ ആവില്ലല്ലോ…പ്രിയപ്പെട്ട ഇന്നലെകളെ പോലെ…

quotelust.com

വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല… നീ മരിച്ചതായ് ഞാനും ഞാൻ മരിച്ചതായ് നീയും കണക്കാക്കുക… ചുംബിച്ചചുണ്ടുകൾക്ക് വിട തരിക…

പി. പത്മരാജൻ

ചോദിച്ചുവാങ്ങിയ നോവുകളിൽ സങ്കടപ്പെടാൻ അവകാശമില്ല… അതിലാരേയും പഴിചാരാനും കഴിയില്ല… അതുകൊണ്ട് പരാതികളില്ലാതെ, ആഗ്രഹങ്ങളില്ലാതെ, പ്രതീക്ഷകളില്ലാതെ, കാത്തിരിപ്പുകളില്ലാതെ ഓർമ്മകളെ കൂട്ടുപിടിച്ച് ഞാൻ എന്നിലേക്ക് ഒതുങ്ങുന്നു…

quotelust.com

പ്രണയത്തിന്റെ ആദ്യാക്ഷരം മൊട്ടുപോലെ ആയിരുന്നു പിന്നീട് ഓരോ ഇതൾ കോഴിയുമ്പോഴും നോക്കി നിൽക്കാനേ ആയിട്ടുള്ളു…

quotelust.com

ഭംഗിയുള്ളതെന്തും അതേപോലെ നിൽക്കട്ടെ മധുരമുള്ള ഓർമകളായിട്ടെങ്കിലും…

quotelust.com

Sad quotes malayalam , sad malayalam quotes , malayalam sad quotes

ഒരിക്കൽക്കൂടി നിന്നെ പ്രണയിക്കണം… മൗനമായ് പടിയിറങ്ങണം മറയണം…

quotelust.com

കണ്ണ് നനയാതെ കരയാൻ പറ്റുമെന്നോ, എങ്ങിനെ? ഹൃദയം കൊടുത്തൊന്ന് പ്രണയിച്ചാൽ മതി…

quotelust.com

കാത്തിരിക്കുന്നു ഇനിയും ഞാൻ…നിനക്കായി അല്ല…നിന്റെ ഓർമകളുടെ മരണത്തിനായ്…

quotelust.com

കാലമേ നിനക്കു നന്ദി… നീയറിഞ്ഞു തന്ന ഒരായിരം നൊമ്പരങ്ങൾ… ഇന്ന് എനിക്ക് സ്വന്തം…

quotelust.com

Heart touching sad quotes malayalam

Heart touching sad quotes malayalam , Sad quotes malayalam , love sad quotes malayalam, sad quotes malayalam life, feeling sad quotes malayalam, sad love quotes in malayalam, sad status in malayalam, life sad quotes malayalam, malayalam sad quotes about life, sad malayalam images, alone sad quotes malayalam, sad quotes malayalam friendship

അന്ന് സ്നേഹം കൊണ്ട് ഭ്രാന്ത്‌ പിടിപ്പിച്ചതാണെങ്കിൽ, ഇന്ന് ഓർമ്മകൾ കൊണ്ടൊരു ഭ്രാന്തനായി മാറി എന്നതാണ് സത്യം…

quotelust.com

അന്ന് സ്നേഹം കൊണ്ട് ഭ്രാന്ത്‌ പിടിപ്പിച്ചതാണെങ്കിൽ, ഇന്ന് ഓർമ്മകൾ കൊണ്ടൊരു ഭ്രാന്തിയായി മാറി എന്നതാണ് സത്യം…

quotelust.com

നീയെന്നെ മറക്കുവാൻ ശ്രമിക്കുന്നുണ്ടോ എന്നെനിക്കറിയില്ല…പക്ഷെ…ഞാനിന്നും ഓർമ്മകളൊരൊന്നും പുതുക്കി നിന്നിൽ തന്നെ തുടർന്നു കൊണ്ടിരിക്കുന്നു…നിന്നിലേക്ക് മാത്രം…

quotelust.com

ഏകാന്തതയിലാണ് ജീവിതം…ഒരാളുടെ അസാനിധ്യത്തിൽ മാത്രം അനുഭവപ്പെടുന്ന, സുഖദുഃഖങ്ങൾ കലർന്ന ഒരുതരം ഏകാന്തതയിൽ…

quotelust.com

Sad quotes malayalam , sad malayalam quotes , malayalam sad quotes

ഓർമ്മകൾ…എനിക്കിപ്പോൾ ആകെയുള്ളത് അതാണ്…I’m living in the past

quotelust.com

സുഹൃത്തുക്കളല്ല…എന്നാൽ ശത്രുക്കളുമല്ല…പിന്നെ എന്തായി മാറി…അപരിചിതർ…നല്ലപോലെ അടുത്തറിയാവുന്ന അപരിചിതർ…

quotelust.com

പലതും മാറി..പലരും മാറി..എന്നാൽ,ഓർമ്മകൾ മാത്രം എങ്ങും മാറില്ലന്ന് കാലം തെളിയിച്ചു…

quotelust.com

ഒരാളെ എത്രമാത്രം സ്നേഹിക്കാമെന്നോ…അയാളെ നഷ്ടപ്പെടുവോളം..പിന്നെ, സ്വയം നഷ്ടപ്പെടുവോളം…

quotelust.com

നമ്മൾ ഇഷ്ടപ്പെട്ടതും നമ്മളെ ഇഷ്ടപ്പെട്ടതും ഒരു കൈ അകലത്തിൽ നഷ്ട്ടപെടുമ്പോൾ, വെറുതെ നോക്കിനിൽക്കേണ്ടി വരുന്ന ഒരവസ്ഥ…അതിനെ ലോകം വിധി എന്ന് വിശേഷിപ്പിച്ചു…

quotelust.com

തേടി വരുമെന്ന് നാം കരുതുന്ന ചില മനുഷ്യരില്ലേ , അവരെ നഷ്ട്ടപെടുമ്പോഴാണ് നാം തകർന്നു പോവുന്നത്…

quotelust.com

ALSO READ OUR BEST QUOTES ON:

LIFE QUOTES MALAYALAM

DEEP LOVE QUOTES MALAYALAM

25 thoughts on “100+ Sad Quotes Malayalam – The Most Heart Breaking quotes

  • July 26, 2022 at 2:44 am
    Permalink

    Im pretty pleased to find this great site. I need to to thank you for ones time for this particularly fantastic read!! I definitely loved every little bit of it and I have you saved as a favorite to see new stuff on your blog.

    Reply
    • September 10, 2022 at 12:17 pm
      Permalink

      Thank you so much for your valuable comment. we are happy and excited to give more efforts for upcoming posts 🙂

      Reply
  • Pingback: Sigmund Freud quotes – must read quotes of all time - quotelust.com

  • Pingback: 50 Best Life quotes Malayalam - quotelust.com

  • September 10, 2022 at 12:19 pm
    Permalink

    We are really sorry to make you sad, I hope you are doing good.

    Reply
  • September 12, 2022 at 8:11 am
    Permalink

    Thanks for your blog, nice to read. Do not stop.

    Reply
    • September 12, 2022 at 2:22 pm
      Permalink

      Your valuable comments makes me keep going. thank you.

      Reply
  • September 13, 2022 at 8:03 pm
    Permalink

    Hello,

    We provide funding through our venture capital company to both start-up and existing companies either looking for funding for expansion or to accelerate growth in their company.

    We have a structured joint venture investment plan in which we are interested in an annual return on investment not more than 10% ROI. We are also currently structuring a convertible debt and loan financing of 3% interest repayable annually with no early repayment penalties.

    If you have a pitch deck or executive summary I can review to understand a much better idea of your business and what you are looking to do, this will assist in determining the best possible investment structure we can pursue and discuss more extensively.

    Sincerely,

    Tigran Ayrapetyan
    Investment Director
    Devcorp International E.C.
    P.O Box 10236 Shop No. 305
    Flr 3 Manama Centre, Bahrain

    Email: [email protected]

    Reply
  • Pingback: The most beautiful birthday wishes in Malayalam

  • Pingback: Amazing Malayalam captions for instagram ‣ quotelust.com

  • September 16, 2022 at 6:45 am
    Permalink

    This is the best ever blog post on sad quotes Malayalam. Im glad that i find your website. Keep going ❤.

    Reply
  • Pingback: Deep love quotes Malayalam | Love quotes Malayalam

  • Pingback: The Best Life quotes Malayalam ‣ quotelust.com

  • Pingback: The best Friendship quotes Malayalam (സൗഹൃദം quotes) ‣

  • Pingback: Amazing Malayalam captions for instagram ‣ quotelust.com

  • November 7, 2022 at 12:46 pm
    Permalink

    Howdy! Do you use Twitter? I’d like to follow you if that would be okay. I’m definitely enjoying your blog and look forward to new updates.

    Reply
  • November 7, 2022 at 6:47 pm
    Permalink

    I’m really impressed with your writing skills as well as with the layout on your weblog. Is this a paid theme or did you modify it yourself? Either way keep up the nice quality writing, it is rare to see a nice blog like this one today..

    Reply
  • November 9, 2022 at 9:59 am
    Permalink

    I really like your blog.. very nice colors & theme. Did you design this website yourself or did you hire someone to do it for you? Plz reply as I’m looking to design my own blog and would like to find out where u got this from. appreciate it

    Reply
  • November 10, 2022 at 9:51 am
    Permalink

    Hmm it seems like your blog ate my first comment (it was extremely long) so I guess I’ll just sum it up what I had written and say, I’m thoroughly enjoying your blog. I too am an aspiring blog writer but I’m still new to the whole thing. Do you have any recommendations for beginner blog writers? I’d really appreciate it.

    Reply
  • November 11, 2022 at 4:23 am
    Permalink

    I loved as much as you will receive carried out right here. The sketch is attractive, your authored subject matter stylish. nonetheless, you command get bought an nervousness over that you wish be delivering the following. unwell unquestionably come more formerly again as exactly the same nearly a lot often inside case you shield this hike.

    Reply
  • November 11, 2022 at 9:55 am
    Permalink

    Thanks for your article. I would like to comment that the very first thing you will need to perform is check if you really need credit restoration. To do that you need to get your hands on a replica of your credit rating. That should never be difficult, ever since the government necessitates that you are allowed to acquire one totally free copy of your own credit report each year. You just have to request the right folks. You can either check out the website for that Federal Trade Commission and also contact one of the leading credit agencies immediately.

    Reply
  • November 14, 2022 at 1:22 pm
    Permalink

    I do agree with all of the ideas you’ve introduced on your post. They are really convincing and will certainly work. Nonetheless, the posts are too short for novices. Could you please lengthen them a bit from next time? Thank you for the post.

    Reply
  • November 15, 2022 at 10:20 am
    Permalink

    whoah this blog is fantastic i like reading your articles. Stay up the great work! You realize, lots of people are searching round for this info, you can aid them greatly.

    Reply
  • Pingback: The most beautiful birthday wishes in Malayalam - quotelust.com

Leave a Reply

Your email address will not be published. Required fields are marked *